CAA protest viral pic of thrissur protest against bjp | Oneindia Malayalam

2019-12-21 156

CAA protest viral pic of thrissur protest against bjp
തൃശൂരിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനിടെ ഉയര്‍ത്തിയ പ്ലക്കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്. ‘തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നല്ലെ ഇന്ത്യ’ എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്.
#IndiansAgainstCAA_NRC #Thrissur #SaveIndia

Videos similaires